ജമ്മു കശ്മീരില്‍ വീണ്ടും മിന്നല്‍ പ്രളയം; 7 മരണം
ശ്രീനഗര്‍:ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 7 മരണം. നിരവധിപേര്‍ക്കു പരുക്കേറ്റു. ദേശീയപാതയും റെയില്‍വേ ട്രാക്കും പൊലീസ് സ്റ്റേഷനും കേടുപാടുകള്‍ സംഭവിച്ചതായി ജമ്മുവില്‍നിന്നുള്ള എംപിയും കേന്ദ്ര മന്ത്രിയുമായ ജിതേന്ദ്ര സിങ് പറഞ്ഞു. സൈന്യവും ജില്ലാ ഭരണകൂടവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ജനങ്ങളെ സുരക്ഷിതരാക്കാനും നിര്‍ദേശം നല്‍കി. ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. നദികളുടെ തീരത്തേക്കും, […]
Read more