ശുചീകരണ സംവിധാനങ്ങളില്ല; വെള്ളമിറങ്ങിയ റാന്നി ടൗണില്‍ വ്യാപാരികളുടെ പ്രതിഷേധം
റാന്നി: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ട റാന്നി ടൗണിൽ മതിയായ ശുചീകരണ സംവിധാനങ്ങൾ ഇല്ലെന്ന് ആരോപിച്ച് വ്യാപാരികളുടെ പ്രതിഷേധം. റാന്നി ഇട്ടിയപ്പാറയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഉടൻ നീക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പ്രദേശത്തെത്തിയ സ്ഥലം എംഎൽഎ പഴകുളം മധു വ്യാപാരികളുമായി ചർച്ച നടത്തി. മാലിന്യനീക്കവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പഴവങ്ങാടി പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി മാലിന്യം നീക്കാൻ ആവശ്യപ്പെട്ടെങ്കിലും, മഴക്കെടുതിയിൽ ഉണ്ടായ നഷ്ടങ്ങൾ കൃത്യമായി വിലയിരുത്താതെ മാലിന്യം എങ്ങനെ […]
Read more