Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FloodReliefKerala

കുട്ടനാട് ദുരിതാശ്വാസം; കുട്ടനാട്ടിൽ അർഹരെയും ഒഴിവാക്കിയെന്ന് പരാതി

ആലപ്പുഴ: അടിയന്തര പ്രളയസഹായത്തിനായി അപേക്ഷിച്ചവരിൽ വലിയൊരു വിഭാഗത്തെ ഒഴിവാക്കിയതായി ആരോപണം. റവന്യൂ വകുപ്പ് പരസ്യപ്പെടുത്താത്ത കണക്കുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. കുട്ടനാട്ടിൽ 41,738 പേർ സഹായത്തിനായി അപേക്ഷിച്ചപ്പോൾ 23,536 പേരെ മാത്രമാണ് റവന്യൂ വകുപ്പിന്റെ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. കുട്ടനാട്ടിൽ 40,000-ത്തിലധികം വീടുകളിൽ വെള്ളം കയറിയതായി പഞ്ചായത്ത് അധികൃതർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് അപേക്ഷകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതെന്നാണ് ആരോപണം. ചെങ്ങന്നൂരിലും അപ്പർ കുട്ടനാട്ടിലും അർഹരായ നിരവധി പേരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായും പരാതിയുണ്ട്. ചെങ്ങന്നൂരിൽ ഏകദേശം 15,000 പേർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix