ഫുട്ബോള്‍ ആരാധകർക്ക് സർപ്രൈസ്; ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബിൽ തത്സമയം
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. 2026-27 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ യൂട്യൂബിലൂടെ സൗജന്യമായി തത്സമയം കാണാം. ഒക്ടോബർ 10ന് ആരംഭിക്കുന്ന സീസണിലെ മുഴുവൻ മത്സരങ്ങളും ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ യൂട്യൂബിൽ സൗജന്യമായി ലഭ്യമാകും. പ്രത്യേക സബ്‌സ്‌ക്രിപ്ഷൻ ചാർജ് ഇല്ലാതെയാണ് മത്സരങ്ങൾ കാണാനാകുക. സോണിലിവിലും മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണം തുടരും. എട്ട് മാസം നീളുന്ന സീസണിൽ ആകെ 163 മത്സരങ്ങളാണ് നടക്കുക. ഒക്ടോബർ 10 മുതൽ 2027 മേയ് വരെ നീളുന്ന സീസണിൽ ലീഗ് […]
Read more