ഫ്രാൻസും കലാപത്തീയിൽ കത്തുന്നു; രാജ്യമെങ്ങും തീവെപ്പും വ്യാപക കൊള്ളയും
പാരീസ്: ഫ്രാൻസിൽ ദിവസങ്ങളായി പുകഞ്ഞ് നിന്നിരുന്ന പ്രതിഷേധം ആളിപ്പടർന്നു. പാരീസിലെ തെരുവുകൾ കലാപഭൂമിയായി മാറുന്നു. ജീവിതചെലവ് വർധിക്കുന്നതിനെതിരെയും സ്കൂളുകളിലെ അപര്യാപ്തമായ സൗകര്യങ്ങൾക്കെതിരെയും ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. ഒക്ടോബർ 17-ാം തീയതി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജീവിതചെലവ് വർധിക്കുന്നതിനെതിരെ പ്രതിഷേധിച്ചും തെരുവിൽ അണിനിരന്നത് അരലക്ഷത്തിറെ മനുഷ്യരായിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുകയും. പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിക്കുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്ത 1,200 പേരെ അറസ്റ്റ് ചെയ്തുവെന്നും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് […]
Read more