Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FrenchFootball

ഫ്രഞ്ച് ഫുട്ബോളിൽ പുതിയ യുഗം; സിനദിൻ സിദാൻ ഫ്രാൻസ് പരിശീലകൻ

പാരീസ്: ഫ്രഞ്ച് ഫുട്ബോളിൽ പുതിയ യുഗത്തിന് തുടക്കമിട്ട് ഇതിഹാസ താരം സിനദിൻ സിദാൻ ഫ്രാൻസ് ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030 വരെ നീളുന്ന കരാറിലാണ് മുൻ റയൽ മാഡ്രിഡ് പരിശീലകൻ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ യൂറോ 2028, 2030 ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ ഫ്രാൻസ് സിദാന്റെ പരിശീലനത്തിന് കീഴിലാകും മത്സരിക്കുക. 14 വർഷത്തോളം ഫ്രാൻസ് ദേശീയ ടീമിനെ നയിച്ച ദിദിയർ ദെഷാംപ്സിന്റെ പകരക്കാരനായാണ് സിദാന്റെ നിയമനം. ദെഷാംപ്സിന്റെ നേതൃത്വത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix