Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Freshcut plant

ഫ്രഷ് കട്ട് ഇരകളായ കുടുംബങ്ങൾക്ക് ആശ്വാസമായി ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോഴി മാലിന്യം മറ്റു ജില്ലകളിലേക്കും കൊണ്ടുപോകുന്നതിനെ കുറിച്ച് പഠിച്ചു റിപ്പോർട്ട് നല്കാൻ കോഴിക്കോട് കളക്ടറോട് ഹൈക്കോടതി ഇടക്കാല ഉത്തരവ്. നാട്ടൊരുമ കൂട്ടായ്മക്കു വേണ്ടി അബ്ദുൽ ഗഫൂർ, റഫീഖ് C K, സെയ്തലവി എന്നീ മൂന്ന് പേർ കോടതിയെ സമീപിച്ചതിന്റെ ഭാഗമായിട്ടാണ് 21/01/2026 കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും ഉണ്ടായത്. കോഴിക്കോട് ജില്ലയിലെ ഓരോ ദിവസത്തേയും കോഴി അറവുമാലിന്യം സംസ്കരിക്കാനുളള ശേഷി നിലവിലുള്ള ഏക സംസ്കരണ പ്ലാൻ്റായ പ്രഷ്ക്കട്ടിൽ ഇല്ലാത്തതിനാൽ അയൽ ജില്ലകളായ മലപ്പുറം, […]
Read more

ഫ്രഷ്ക്കട്ട് സമരം; ഒരാൾ കൂടി പിടിയിൽ

കോഴിക്കോട് : ഫ്രഷ്ക്കട്ട് സമരത്തെ തുടർന്ന് അക്രമസംഭവങ്ങളിൽ പങ്കെടുത്ത ഒരാൾ കൂടി പിടിയിലായി. പ്രതിയെ പിടികൂടിയത് രാജസ്ഥാനിലെ ജയ്പൂർ എയർപോർട്ടിൽ വെച്ച്. കൂടത്തായി അമ്പലക്കുന്നുമ്മൽ റാമിസിനെയാണ് ജയ്പൂർ എയർപോർട്ടിൽ തടഞ്ഞുവെച്ചതിനു ശേഷം താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ അറസ്റ്റിൽ ആയവരുടെ എണ്ണം 30 ആയി. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. വിദേശത്തേക്ക് പോയ ഇയാൾ തിരികെ […]
Read more

ഫ്രഷ് കട്ട് മലിനീകരണം; കേസെടുത്ത് ഹരിത ട്രൈബ്യൂണൽ

കോഴിക്കോട്: താമരശ്ശേരി അമ്പയത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണ കേന്ദ്രം ഉയർത്തുന്ന മാലിന്യ പ്രശ്‌നത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിന്റെ നടപടി. കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോ‌ർഡുകൾ, കോഴിക്കോട് ജില്ലാ കളക്‌ടർ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ബെംഗളൂരുവിലെ ഓഫീസ് തുടങ്ങിയവരെ കേസിൽ കക്ഷികളാക്കി, ഇവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ചെന്നൈയിലെ സതേൺ സോണൽ ബെഞ്ചിന്റെ പരിധിയിൽപ്പെട്ട സ്ഥലമായതിനാൽ കേസ് ചെന്നൈ ലാണ് നടക്കുക, ചെന്നൈ ബെഞ്ച് […]
Read more

ഫ്രഷ് കട്ട് പ്ലാന്റ്; ജില്ലാ കലക്ടർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് വിഷയത്തിൽ കോഴിക്കോട് ജില്ലാ കലക്ടർക്ക് ഹൈക്കോടതി നോട്ടീസ്. കരിമ്പാലക്കുന്ന് ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി ചെയർമാർ എ.എം ഫൈസൽ നൽകിയ റിട്ട് പെറ്റീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഹൈക്കോടതി ഇടപെടൽ. ജില്ലയിൽ എന്തുകൊണ്ട് പുതിയ റെൻഡറിങ് പ്ലാന്റുകൾ അനുവദിക്കുന്നില്ലെന്ന് ഹരജി പരിഗണിക്കവേ കോടതി ചോദിച്ചു. 10 ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി അറിയിക്കാനും ഇടക്കാല ഉത്തരവിൽ നിർദേശമുണ്ട്. ഫ്രഷ് കട്ട് വിഷയത്തിൽ നിർണായക നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ചല്ല […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix