Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫ്രഷ് കട്ട് ഇരകളായ കുടുംബങ്ങൾക്ക് ആശ്വാസമായി ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോഴി മാലിന്യം മറ്റു ജില്ലകളിലേക്കും കൊണ്ടുപോകുന്നതിനെ കുറിച്ച് പഠിച്ചു റിപ്പോർട്ട് നല്കാൻ കോഴിക്കോട് കളക്ടറോട് ഹൈക്കോടതി ഇടക്കാല ഉത്തരവ്. നാട്ടൊരുമ കൂട്ടായ്മക്കു വേണ്ടി അബ്ദുൽ ഗഫൂർ, റഫീഖ് C K, സെയ്തലവി എന്നീ മൂന്ന് പേർ കോടതിയെ സമീപിച്ചതിന്റെ ഭാഗമായിട്ടാണ് 21/01/2026 കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും ഉണ്ടായത്.

കോഴിക്കോട് ജില്ലയിലെ ഓരോ ദിവസത്തേയും കോഴി അറവുമാലിന്യം സംസ്കരിക്കാനുളള ശേഷി നിലവിലുള്ള ഏക സംസ്കരണ പ്ലാൻ്റായ പ്രഷ്ക്കട്ടിൽ ഇല്ലാത്തതിനാൽ അയൽ ജില്ലകളായ മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ പ്ലാൻ്റുകളിലേക്ക് കൊണ്ടു പോകുന്നതിന്ന് പരിശോധന നടത്തി അടുത്ത മാസം 4 ന് റിപ്പോർട്ട് നൽകാനാണ് കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മാലിന്യം ഫ്രഷ് ക്കട്ടിന് മാത്രം നൽകണമെന്ന കലക്ടറുടെ മുൻ ഉത്തരവ് നിലനിൽക്കുന്നതിനാലാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത്.

Recent News

Advertisement
WhiteswanTV Footer