‘ഫ്രണ്ട്‌സ് ആന്റ് റിലേറ്റീവ്‌സ് വിസ’യുമായി യുഎഇ; കാലാവധി 90 ദിവസം
അബുദാബി: യുഎഇ പൗരന്‍മാര്‍ക്കും വിദേശ താമസക്കാര്‍ക്കും യുഎഇക്ക് പുറത്തു നിന്ന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊണ്ടു വരുന്നതിനുള്ള ‘ഫ്രണ്ട്‌സ് ആന്റ് റിലേറ്റീവ്‌സ് വിസ’ സംവിധാനത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കി. പ്രവാസികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ബന്ധങ്ങൾ ദൃഢമാക്കാനും വികസന പ്രവർത്തനങ്ങൾക്കു പുതിയ അവസരങ്ങൾ തിരിച്ചറിയാനുമാണ് പുതിയ വിസ സംവിധാനമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി വ്യക്തമാക്കി. വിസയുടെ കാലാവധി 30 മുതൽ 90 ദിവസം വരെയാണ്. ആദ്യഘട്ടത്തില്‍ 60 ദിവസം വരെ നല്‍കും. ആവശ്യമെങ്കില്‍ 30 ദിവസത്തേക്ക് കൂടി […]
Read more

