Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fuel price

ഇലക്ഷന്‍ കഴിഞ്ഞു, ഇനി കാത്തിരിക്കില്ല, അടുത്തത് ഇന്ധന വില കൂട്ടുമെന്ന സൂചന നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ന് രാവിലെയാണ് ഇടിത്തീ പോലെ വാണിജ്യ പാചകവാതകത്തിന് ആയിരം രൂപയോളം ഒറ്റയടിക്ക് കൂട്ടിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ കൂടുതല്‍ ഇരുട്ടടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ വര്‍ധിച്ച ഊര്‍ജ്ജ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇന്ധനവില ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നത്. ‘ചില രാജ്യങ്ങള്‍ ഇതിനോടകം തന്നെ വില വര്‍ധനയുടെ ഭാരം ഉപഭോക്താക്കളിലേക്ക് […]
Read more

ഇന്ധനവില താങ്ങാനാകുന്നില്ല, പ്രവർത്തനം നിർത്തേണ്ടിവരും; കേന്ദ്രത്തിന് കത്തയച്ച് വിമാനകമ്പനികൾ

ന്യൂഡൽഹി: വിമാന ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് വിമാനക്കമ്പനികൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തിലാണ് മുന്നറിയിപ്പ്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധനത്തിന്റെ വില ഉയർന്നതോടെ കമ്പനികളുടെ ചെലവിൽ ഏകദേശം 40 ശതമാനം വർധന ഉണ്ടായതായി സംഘടന അറിയിച്ചു. സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ പ്രവർത്തനം നിർത്തുകയോ അടച്ചുപൂട്ടുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നിവ […]
Read more
Advertisement
WhiteswanTV Footer