ഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും
ന്യൂഡൽഹി: ഇൻഡിഗോയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും പുതുക്കിയ നിരക്കുകൾ ഒക്ടോബർ 9 മുതൽ പ്രാബല്യത്തിൽ വരും. ആകാശ എയറും ഇന്ധന സർചാർജ് വർധിപ്പിച്ചിട്ടുണ്ട്. വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) വില വർധിച്ചതാണ് നിരക്ക് കൂട്ടാൻ വിമാനക്കമ്പനികളെ പ്രേരിപ്പിച്ചത്. യാത്രാദൂരത്തിനും റൂട്ട് വിഭാഗത്തിനും അനുസരിച്ചാണ് പുതിയ സർചാർജ് ഈടാക്കുക. ആഭ്യന്തര യാത്രകൾക്ക് 400 രൂപ മുതൽ 1,200 രൂപ വരെയാണ് എയർ ഇന്ത്യയുടെ പുതുക്കിയ […]
Read more