ഫണ്ട് അനുവദിച്ചിട്ടും ബോർഡുകൾ വെച്ചിട്ടും വികസനം എത്താത്ത കുളങ്ങൾ വട്ടംകുളത്ത് ചർച്ചയാവുന്നു
മലപ്പുറം: പഞ്ചായത്തുകളുടെ വികസന പദ്ധതി യായ നാഷണൽ അർബൻ മിഷനിലൂടെ ഫണ്ട് അനുവദിച്ചിട്ടും വികസനം എത്താത്ത 6 കുളങ്ങൾ ഉണ്ട് വട്ടംകുളം പഞ്ചായത്തിൽ. കഴിഞ്ഞ ഇടത് ഭരണസമിതിയുടെയും കെ ടി ജലീലിന്റെയും ഇടപെടലിന്റെ ഫലമായി നാഷണൽ അർബൻ മിഷൻ പദ്ദതിയിലൂടെ എടപ്പാൾ- വട്ടംകുളം പഞ്ചായത്തുകൾക്ക് 30 കോടി രൂപയോളം അനുവദിച്ചിരുന്നു എന്ന് നാട്ടുകാർ ചൂണ്ടി കാണിക്കുന്നു. 2022 ഫെബ്രുവരി മാസം ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവരെയായും കുളങ്ങൾക്ക് ബോർഡ് വെക്കുന്നതിനപ്പുറം വികസനം എത്തിയിട്ടില്ലെന്ന് കാഴ്ച്ചയിൽ വ്യക്തമാണ്. ഇതിൽ, വട്ടംകുളം […]
Read more