Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FundCollection

പൊലീസ് കായിക മേളയ്ക്കായി പണപ്പിരിവ്; പണം തിരികെ നൽകാൻ ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ ആരംഭിക്കുന്ന പൊലീസ് കായിക മേളയ്ക്കായി നടത്തിയ പണപ്പിരിവിൽ ഡിജിപി ഇടപെട്ടു. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള സ്പോൺസർഷിപ്പിലൂടെയും സിഎസ്ആർ ഫണ്ടിലൂടെയും മേളയ്ക്കുള്ള പണം കണ്ടെത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇക്കാര്യം എസ്പിമാരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനത്തിന് വിരുദ്ധമായി കൊല്ലത്തും തിരുവനന്തപുരത്തും ചില സബ് ഡിവിഷനുകളിൽ പണപ്പിരിവ് നടത്തിയതായി കണ്ടെത്തി. തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് മേളയുടെ ഫിനാൻസ് കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം ഡിജിപി പങ്കെടുത്ത യോഗത്തിൽ കണക്കുകൾ അവതരിപ്പിക്കുന്നതിനിടെയാണ് ക്രഷർ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix