തീവ്രവാദ ഫണ്ടിങ് ശൃംഖലകളോട് സഹിഷ്ണുത കാണിക്കില്ലെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: തീവ്രവാദത്തിന് ധനസഹായം നല്‍കുന്ന ശൃംഖലകളോട് സഹിഷ്ണത കാണിക്കില്ലെന്ന് കുവൈത്ത് വികസന, അന്താരാഷ്ട്ര സഹകരണ അംബാസഡര്‍ ഹമദ് അല്‍ മിഷാന്‍ പറഞ്ഞു. സെക്യൂരിറ്റി കൗണ്‍സില്‍ ഉപരോധങ്ങള്‍ നടപ്പാക്കുന്നതിനുമുള്ള ഒരു ശില്‍പശാലയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടികള്‍ സ്വീകരിക്കുന്നതായി അന്വേഷണ ശേഷി വികസിപ്പിക്കുന്നതിനും കേസുകള്‍ ഫലപ്രദമായി പിന്തുടരുന്ന ഭീകരതയ്ക്കെതിരെ പോരാടാനും ഊന്നല്‍ നല്‍കി കൊണ്ടുളള ശില്‍പ്പശാലയായിരുന്നു നടന്നത്. കുവൈത്ത് നിലവില്‍ സാമ്പത്തിക പ്രവര്‍ത്തന ടാസ്‌ക് ഫോഴ്സിലെ മൂല്യനിര്‍ണ്ണയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് മാത്രമല്ല, ഈ […]
Read more