Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: G Sukumaran Nair

സുകുമാരൻ നായരുടെ പ്രസ്താവന ശരിയെന്ന് വെള്ളാപ്പള്ളി: “എൻഎസ്എസ് നിലപാട് എൽഡിഎഫിന് ഗുണകരം”

ആലപ്പുഴ: എൻഎസ്എസിന്റെ സമീപകാല രാഷ്ട്രീയ നിലപാട് തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് ഗുണകരമാകുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച നിലപാടിനോട് എസ്എൻഡിപിക്കും യോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. “സുകുമാരൻ നായർ പറഞ്ഞത് ശരിയാണ്. എൻഎസ്എസിന്റെ നിലപാട് വിഷയാധിഷ്ഠിതമാണ്. സർക്കാർ ഇപ്പോൾ ഭക്തർക്കൊപ്പമാണെന്ന് ബോധ്യപ്പെട്ടപ്പോൾ എൻഎസ്എസ് നിലപാട് മാറ്റി. ഇനി സർക്കാർ എതിര്‍ക്കേണ്ടതില്ല”, വെള്ളാപ്പള്ളി പറഞ്ഞു. ആരു പറഞ്ഞു എന്നല്ല, എന്ത് പറഞ്ഞു എന്നാണു നോക്കേണ്ടത്. ശരി ആരും […]
Read more

ചെന്നിത്തല സമൂഹത്തില്‍ ഉന്നതനാണ്, നായരാണ്; ജി സുകുമാരന്‍ നായര്‍

പത്തനംതിട്ട: രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിക്ക് ക്ഷണിച്ചതില്‍ പ്രതികരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ചെന്നിത്തല സമൂഹത്തിലെ ഉന്നതനും, നായരുമായതുകൊണ്ടാണ് പരിപാടിക്ക് ക്ഷണിച്ചതെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. തനിക്കും തന്റെ പ്രസ്ഥാനത്തിനും രാഷ്ട്രീയമില്ല എന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ചെന്നിത്തലയെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതില്‍ രാഷ്ട്രീയമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ചെന്നിത്തല മാത്രം മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ആള്‍ എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് ആലോചിച്ച് തീരുമാനിക്കട്ടെ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix