സ്വന്തം അച്ഛനെ ആക്ഷേപിച്ചയാളല്ലേ, മറുപടിയില്ല; ഗണേഷ് കുമാറിനെതിരെ സുകുമാരൻ നായർ
കോട്ടയം: തനിക്കെതിരെ കെബി ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജനാധിപത്യം ഇല്ലാത്തിടത്ത് അതിനെതിരേ ആക്ഷേപം ഉള്ളവര്‍ക്ക് കേസ് കൊടുക്കാം. അവര്‍ കൊടുക്കട്ടേ. അയാള്‍ പറയുന്നതിന് മറുപടി പറയാന്‍ ഞാനില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ചങ്ങനാശേരിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെ കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങള്‍ പറഞ്ഞിട്ടില്ലേ’യെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. ‘എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും എന്‍എസ്എസിനെയും സ്നേഹിച്ച് വേണം നീ ജീവിക്കാന്‍ […]
Read more

