ഐസൻകോട്ടിന് പിന്തുണയുമായി അറബ് പാർട്ടികൾ, സമ്മതിക്കില്ലെന്ന് സഖ്യകക്ഷികൾ; ഇസ്രയേലിൽ അനിശ്ചിതത്വം
ടെൽ അവീവ്: ഇസ്രയേലിലെ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. പ്രതിപക്ഷ നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടിന് ഭൂരിപക്ഷം എം.പി.മാരുടെ പിന്തുണ ലഭിച്ചെങ്കിലും സഖ്യകക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സർക്കാർ രൂപവത്കരണം സങ്കീർണമാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടി നിർണായക ശക്തിയായിമാറിയ രണ്ട് പ്രധാന അറബ് പാർട്ടികൾ ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, സഖ്യത്തിലെ വലതുപക്ഷ പാർട്ടികളുടെ എതിർപ്പാണ് പ്രധാന തടസ്സമായി നിൽക്കുന്നത്. അറബ് പാർട്ടികളുമായി യോജിക്കാനാവില്ല എന്നാണ് ഇവരുടെ നിലപാട്. ഇതിനിടെ, […]
Read more