‘മറ്റേ മോനേ’ എന്ന് വിളിച്ചത് എന്നെ; സുരേഷ് ഗോപിക്കെതിരെ ഗണേഷ്
തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ മറ്റേ മോനേ എന്ന പരാമർശം തന്നെ ഉദ്ദേശിച്ചാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. അത് അദ്ദേഹത്തിന്റെ സംസ്കാരമായിരിക്കുമെന്നും തനിക്ക് പ്രശ്നമൊന്നുമില്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ എയിംസ് എത്തുമെന്ന വാദത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. എയിംസ് വരില്ല എന്ന് താൻ പറഞ്ഞതായിരിക്കും സുരേഷ് ഗോപിയെ ചൊടിപ്പിച്ചതെന്നും പറഞ്ഞ അദ്ദേഹം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചാണ്ടി ഉമ്മൻ തനിക്കെതിരെ […]
Read more

