Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: gaza isreal conflit

ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 5 പേർ കൊല്ലപ്പെട്ടു

കെയ്‌റോ: തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിന് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവിന്റെ മകൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ആക്രമണത്തിൽ ഗാസയിലെ ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യയുടെ മകൻ അസം അൽ-ഹയ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ഹമാസ് അറിയിച്ചു. കൂടാതെ ഹമാസ് അംഗങ്ങളായ മറ്റ് അഞ്ച് പേർ കൊല്ലപ്പെട്ടതായും അവർ വ്യക്തമാക്കി. പലസ്തീൻ–ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകളിൽ സജീവമായ നേതാവാണ് ഖലീൽ അൽ-ഹയ്യ. അദ്ദേഹത്തിന്റെ കുടുംബം നേരത്തെയും ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. 2008ലും […]
Read more

Recent News

Advertisement
WhiteswanTV Footer