ആഗോള പ്രതിസന്ധികളുടെ ചുഴിയിൽ ഇന്ത്യ: GDP വീഴും, വില കുതിക്കും… ‘ഗോഡ്സില്ല’ എൽ-നിനോയും തകരുന്ന സാമ്പത്തിക രംഗവും
അറ്റമില്ലാത്ത യുദ്ധങ്ങൾ, ആഗോള വ്യാപാര തർക്കങ്ങൾ, ആടിയുലയുന്ന സമ്പദ്‍വ്യവസ്ഥ… ആശ്വാസത്തിന്റെ ഒരു നേരിയ വെളിച്ചമെങ്കിലും നാളെ പുലരുമെന്ന പ്രതീക്ഷയിലായിരുന്നു ലോകം. എന്നാൽ, ആ പ്രതീക്ഷകളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് കരിനിഴൽ വീഴ്ത്തുന്ന പുതിയൊരു വിനാശകാരി കൂടി രംഗപ്രവേശം ചെയ്യുകയാണ്. പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധം അകാലമായി നീണ്ടുപോകുന്നതിനൊപ്പം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത തീരുവപ്പിടിവാശികൾ കൂടിയായപ്പോൾ, നിലവിൽ തന്നെ തകർന്നുനിൽക്കുന്ന ദക്ഷിണ-കിഴക്കനേഷ്യൻ രാജ്യങ്ങൾക്ക് ഇനി താങ്ങാനാവാത്തൊരു തിരിച്ചടി കൂടി നേരിടേണ്ടി വരും. ആഗോള സമ്പദ്‍വ്യവസ്ഥയെയും ജനജീവിതത്തെയും പിടിച്ചുലയ്ക്കാൻ പോകുന്ന ആ […]
Read more