ജിയോജിത് 2024-25 വരുമാനം 750 കോടി രൂപ; അറ്റാദായം 172കോടി രൂപ
കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 750 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. 2023-24 സാമ്പത്തിക വര്‍ഷത്തിലെ 624 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ദ്ധന മൊത്തം വരുമാനത്തില്‍ രേഖപ്പെടുത്തി. നികുതിക്ക് മുന്‍പുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 198 കോടിയില്‍ നിന്നും 15 ശതമാനം വര്‍ദ്ധിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 228 കോടിരൂപയായി. അറ്റാദായം […]
Read more

