Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: georgia meloni

ഇറ്റാലിയൻ പ്രധാനമന്ത്രി ‘മെലഡി’ മിഠായി സമ്മാനിച്ച് മോദി

റോം: ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയ്ക്ക് ‘മെലഡി’ എന്ന മിഠായിയുടെ പാക്കറ്റ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മാനം നൽകിയതിന് നന്ദി അറിയിക്കുന്ന കുറിപ്പോടെയാണ് മിഠായി പാക്കറ്റുമായി ഇരുനേതാക്കളും ചിരിച്ചുനിൽക്കുന്ന വീഡിയോ ജോർജിയ മെലോണി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോയിൽ “പ്രധാനമന്ത്രി മോദി നമുക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. വളരെ നല്ല മിഠായി” എന്ന് ജോർജിയ മെലോണി പറയുന്നതും, അതിന് മറുപടിയായി “മെലഡി” എന്ന് നരേന്ദ്ര മോദി പറയുന്നതും കാണാം. തുടർന്ന് ഇരുനേതാക്കളും ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മോദിയും മെലോണിയും തമ്മിലുള്ള […]
Read more

സെ​​​സീ​​​ലി​​​യ സ​​​ലാ മോ​​​ചി​​​ത​​​യാ​​​യി

​​​ഇ​​​റാ​​​ൻ ഡി​​​സം​​​ബ​​​റി​​​ൽ ത​​​ട​​​വി​​​ലാ​​​ക്കി​​​യ ഇ​​​റ്റാ​​​ലി​​​യ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക സെ​​​സീ​​​ലി​​​യ സ​​​ലാ മോ​​​ചി​​​ത​​​യാ​​​യി.ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഊ​​​ർ​​​ജി​​​ത ന​​​യ​​​ത​​​ന്ത്ര​​​ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണു മോ​​​ച​​​ന​​​മെ​​​ന്നും സെ​​​സീ​​​ലി​​​യ ഇ​​​റ്റ​​​ലി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് വീ​​​സ​​​യി​​​ൽ ഡി​​​സം​​​ബ​​​ർ16​​​നു ടെ​​​ഹ്റാ​​​നി​​​ലെ​​​ത്തി​​​യ സെ​​​സീ​​​ലി​​​യ​​​യെ ഇ​​​റേ​​​നി​​​യ​​​ൻ നി​​യ​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചു എ​​​ന്നാ​​​രോ​​​പി​​​ച്ച് മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix