വിരമിക്കല്‍ തീരുമാനം മാറ്റി മാനുവല്‍ ന്യൂയര്‍; ജര്‍മനിയുടെ ലോകകപ്പ് ടീം റെഡി
ബെര്‍ലിന്‍: ജര്‍മ്മനിയുടെ ഗോള്‍വല കാക്കാന്‍ അയാള്‍ വീണ്ടുമെത്തുന്നു. വിഖ്യാത ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ വിരമിക്കല്‍ തീരുമാനം മാറ്റി ദേശീയ ടീമില്‍ തിരിച്ചെത്തി. 40കാരനായ താരത്തെ ജര്‍മനിയുടെ ലോകകപ്പ് ടീമിലേക്ക് പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ തിരികെ വിളിക്കുകയായിരുന്നു. താരത്തിന്റെ അഞ്ചാം ലോകകപ്പാണിത്. രണ്ട് വര്‍ഷം മുന്‍പാണ് സ്വീപ്പര്‍ കീപ്പറായ നൂയര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിക്കല്‍ പ്രാഖ്യാപിച്ചത്. ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരായ ആദ്യ പാദത്തില്‍ മികച്ച സേവുകളുമായി കളം വാണ താരം 40ാം വയസിലും […]
Read more

