Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GoatDeath

തെലങ്കാനയിൽ ട്രെയിനിടിച്ച് നിരവധി ആടുകൾ ചത്തു; കണക്കിൽ വ്യത്യാസം

ഹൈദരാബാദ്: തെലങ്കാനയിലെ ഓഷാപുരിൽ ട്രെയിനിടിച്ച് നിരവധി ആടുകൾ ചത്തു. ന്യൂഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ദക്ഷിണ്‍ എക്സ്പ്രസ് ഇടിച്ചാണ് അപകടം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (RPF) കണക്കനുസരിച്ച് ഏകദേശം 195 ആടുകൾ ചത്തു. എന്നാൽ ആടുകളുടെ ഉടമയായ ബാലാമണി കിസ്തയ്യയുടെ പറയുന്നതനുസരിച്ച് 375 ആടുകൾ ചത്തതായും 50 ഓളം ആടുകൾക്ക് പരിക്കേറ്റതായും പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ ബിബിനഗർ-ഗട്കേസർ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്. റെയിൽവേ ട്രാക്കിന് സമീപം പാർപ്പിച്ചിരുന്ന ആട്ടിൻകൂട്ടം ട്രാക്കിലേക്ക് ഓടിക്കയറിയതോടെയാണ് ട്രെയിൻ ഇടിച്ചത്. രാത്രിയിൽ തെരുവുനായ്ക്കൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix