പ്രിയമണിയുടെ ‘ഗുഡ് വൈഫ്’ റിലീസിന് എത്തുന്നു; പ്രീമിയര്‍ ഡേറ്റ് പ്രഖ്യാപിച്ചു
ചെന്നൈ: ദേശീയ അവാര്‍ഡ് അടക്കം നേടിയിട്ടുള്ള അഭിനേയത്രി പ്രിയമണിയുടെതായി തമിഴ് ഒടിടി രംഗത്തെ ആദ്യത്തെ സീരിസാണ് ‘ഗുഡ് വൈഫ്’. ലീഗൽ ഡ്രാമയായി ഒരുക്കിയിരിക്കുന്ന സീരിസിന്‍റെ പ്രീമിയർ തീയതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വെറ്ററൻ സംവിധായികയും നടിയുമായ രേവതിയാണ് ഈ സീരീസിന്റെ നിർവഹിച്ചിരിക്കുന്നത്. ‘ഗുഡ് വൈഫ്’ 2025 ജൂലൈ 4-നാണ് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും ഈ സീരീസ് ലഭ്യമാകും. പ്രിയമണി ഈ സീരീസിൽ അവളുടെ ഭർത്താവിനെ […]
Read more

