Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: goutham gambhir

ക്രിക്കറ്റ് താരങ്ങള്‍ക്ക് നിയന്ത്രണം; എല്ലാ താരങ്ങളും ടീം ബസില്‍ തന്നെ യാത്ര ചെയ്യണം

മുംബൈ: ക്രിക്കറ്റ് താരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി ബിസിസിഐ. പരമ്പര നടക്കുന്ന മുഴുവൻ സമയവും ക്രിക്കറ്റ് താരങ്ങളുടെ കുടുംബം താരങ്ങളുടെ കൂടെ ചെലവഴിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ പ്രധാന നിബന്ധന. എല്ലാ താരങ്ങളും ടീം ബസില്‍ തന്നെ യാത്ര ചെയ്യണം. 45 ദിവസത്തെ പര്യടനമാണെങ്കില്‍ രണ്ട് ആഴ്ച്ച മാത്രം കുടുംബത്തിന് താരങ്ങള്‍ക്കൊപ്പം ചെലവഴിക്കാം. താരങ്ങള്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം നൽകുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും ആയിട്ടില്ല. ബോർഡർ ഗവാസ്‌കർ ട്രോഫി മത്സരത്തിൽ ഇന്ത്യ 1-3ന് തോറ്റതിന് പിന്നാലെയാണ് ഈ […]
Read more

മുന്നറിയിപ്പുമായി കോച്ച്: സീനിയര്‍ താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കും

ഓസ്ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് സീനിയര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോച്ച് ഗൗതം ഗംഭീര്‍. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് ഗംഭീര്‍ മുന്നറിയിപ്പ് നല്‍കി. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഡ്രസ്സിംഗ് റൂമില്‍ നടന്ന ചര്‍ച്ചയിലാണ് ഗംഭീർ മുന്നറിയിപ്പ് നൽകിയത് സാഹചര്യം മനസിലാക്കി കളിക്കാനോ ഗെയിം പ്ലാനിന് അനുസരിച്ച് കളിക്കാനോ പലരും തയാറാവുന്നില്ല, സ്വന്തം ഇഷ്ടപ്രകാരമാണ് പലരും കളിക്കുന്നത് എന്ന് ഗംഭീര്‍ കുറ്റപ്പെടുത്തി. മെല്‍ബണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ നിരുത്തവാദപരമായ ഷോട്ട് കളിച്ചാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix