Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Government hospital kerala

ഇനി വരുമാന പരിധി ഇല്ല; സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് എല്ലാവര്‍ക്കും ലഭ്യമാക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒഴിവാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഇനി മുതല്‍ എല്ലാ രോഗികള്‍ക്കും പേവാര്‍ഡ് അനുവദിക്കണെന്ന് ഉത്തരവില്‍ പറയുന്നു. നേരത്തെ 1600 രൂപയ്ക്ക് മുകളില്‍ മാസവരുമാനം ഉള്ളവര്‍ക്ക് മാത്രമേ പേ വാര്‍ഡ് നല്‍കിയിരുന്നുള്ളു. പലപ്പോഴും ആശുപത്രികളിലെത്തുന്നവര്‍ മാസവരുമാനം കുറച്ച് പറയുന്നതുകൊണ്ടുതന്നെ പിന്നീട് പേ വാര്‍ഡ് കിട്ടുന്നത് ശ്രമകരമായിരുന്നു. ഈ ചട്ടം മാറ്റണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പുതിയ ഉത്തരവ് അനുസരിച്ച് ഇനി സര്‍ക്കാര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix