Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GovernmentBus

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ ബസ് മോഷ്ടിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ പുതുതായി എത്തിച്ച സർക്കാർ ബസ് മോഷണം പോയി. ജാംനർ എസ്ടി ഡിപ്പോയിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ബസ് മോഷണം പോയത്. എന്നാൽ അധികദൂരം പോകും മുൻപ് ടയർ പഞ്ചറായതോടെ മോഷ്ടാക്കൾ ബസ് വഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഡിപ്പോയിലെ പാർക്കിംഗ് സ്ഥലത്ത് നിന്ന് ഡ്രൈവർ സീറ്റിലിരുന്ന ഒരാൾ ബസ് പിന്നോട്ടെടുത്ത് പുറത്തേക്ക് ഓടിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ജാംനർ പൊലീസ് അന്വേഷണം ആരംഭിച്ചു. ടയർ പഞ്ചറായതിനെ തുടർന്ന് ഒരു ഗ്രാമത്തിന് സമീപമാണ് മോഷ്ടാക്കൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix