Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GovernmentVehicle

വിവാദങ്ങൾക്ക് പിന്നാലെ റേഞ്ച് റോവർ തിരിച്ചേൽപ്പിച്ച് കെ.എം. ഷാജി

തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ ഉപയോഗിച്ചിരുന്ന റേഞ്ച് റോവർ ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് കെ.എം. ഷാജി. കെ.എം. ഷാജി ഉപയോഗിച്ചിരുന്ന KL 78 A 0009 റേഞ്ച് റോവറാണ് തില്ലങ്കേരി സ്വദേശിയായ യാക്കൂബിന് തിരിച്ചേൽപ്പിച്ചത്. നിലവിൽ വാഹനം യാക്കൂബിന്റെ തില്ലങ്കേരിയിലെ വീട്ടിലാണുള്ളത്. രണ്ട് ദിവസം മുൻപാണ് വാഹനം തില്ലങ്കേരിയിലെത്തിച്ചത്. യൂറോപ്പിലേക്ക് പോകുന്നതിനാലാണ് വാഹനം തിരിച്ചേൽപ്പിച്ചതെന്ന് യാക്കൂബ് പ്രതികരിച്ചു. സർക്കാർ വാഹനം ഉപയോഗിക്കേണ്ട സ്ഥാനത്ത് പുറത്തുനിന്നുള്ള വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. പുറത്തുനിന്നുള്ള വാഹനം ഉപയോഗിക്കുന്നതിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെന്നും മറ്റൊരു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix