Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Governor of West Bengal Ananda Bose

പശ്ചിമബംഗാൾ ഗവർണർ ആനന്ദ ബോസിന് വധഭീഷണി

കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിന് വധഭീഷണി സന്ദേശം . ഇന്നലെ രാത്രിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് രാജ്ഭവൻ അറിയിച്ചു. തുടർന്ന് ആഭ്യന്തരമന്ത്രാലയത്തെ വിവരം അറിയിക്കുകയും ഗവർണറുടെ സുരക്ഷ രാത്രി തന്നെ വിലയിരുത്തുകയും ചെയ്തു.വധഭീഷണിയുടെ പശ്ചാത്തലത്തിലും സുരക്ഷാസേനയില്ലാതെ ഇന്ന് കൊൽക്കത്ത നഗരത്തിലൂടെ നടന്ന് സഞ്ചരിക്കുമെന്ന് ഗവർണർ തീരുമാനിച്ചതായി രാജ്ഭവൻ വ്യക്തമാക്കി. എൻഎസ്എസിനെതിരെ ആനന്ദ ബോസ് നടത്തിയ വിമർശനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. പിന്നീട് അദ്ദേഹം വിമർശനങ്ങളിൽ നിലപാട് മയപ്പെടുത്തി. എൻഎസ്എസിനെ കുറിച്ച് താൻ നടത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer