യുവേഫ നേഷൻസ് ലീഗിൽ ജർമനിയെ ഞെട്ടിച്ച് ഗ്രീക്ക് പട
മ്യൂണിക്ക്: ചരിത്രത്തിൽ ആദ്യമായി മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ച് ഗ്രീസ്. അതും ജർമൻ മണ്ണിൽ വച്ചു തന്നെ! യുവേഫ നേഷൻസ് ലീഗ് പോരിലാണ് മറുപടിയില്ലാത്ത ഒറ്റ ഗോളിന് ഗ്രീസിന്റെ അട്ടിമറി ജയം. ജർമനിയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റ യുർഗൻ ക്ലോപിന്റെ രണ്ടാം പോരായിരുന്നു ഇത്. ആദ്യ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ 1-1നു സമനിലയിൽ തളച്ചിരുന്നു. രണ്ടാം പോരിൽ ഇപ്പോൾ തോൽവിയും അദ്ദേഹത്തിനു നേരിടേണ്ടി വന്നു. 74ാം മിനിറ്റിൽ ദിമിത്രിയോസ് കുർബെലിസിന്റെ ഷോട്ട് ഗതി മാറി ഗോളായതാണ് […]
Read more









