Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gurugram

ഇന്ത്യയിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു

കൊച്ചി: മെഴ്‌സിഡസ് ബെൻസിൻ്റെ ആഗോള സംരംഭമായ മെഴ്‌സിഡസ്-ബെൻസ് സ്റ്റുഡിയോ ഡൽഹി എൻസിആറിലെ ഗുരുഗ്രാമിൽ (ഡിഎൽഎഫ് വൺ ഹൊറൈസൺ സെന്റർ) ഉദ്ഘാടനം ചെയ്തു. മെഴ്‌സിഡസ്-ബെൻസിൻ്റെ ഇന്ത്യയിലെ ആദ്യ സ്റ്റുഡിയോ ആണിത്. ലോസ് ആഞ്ചലസ്, ടോക്കിയോ, സിംഗപ്പൂർ, കോപ്പൻഹേഗൻ തുടങ്ങി ലോകത്തെ പ്രമുഖ 14 നഗരങ്ങൾക്ക് ശേഷം ആദ്യമായാണ് ഈ നഗര കേന്ദ്രീകൃത സ്റ്റുഡിയോ ഇന്ത്യയിലെത്തുന്നത്. ഉപഭോക്താക്കൾക്ക് വാഹനങ്ങൾ കാണുന്നതിനും ബ്രാൻഡിന്റെ സംസ്കാരം അടുത്തറിയുന്നതിനുമായി തുറന്ന അന്തരീക്ഷത്തിൽ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രമാണിത്. സ്റ്റുഡിയോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബെൻസിൻ്റെ കൺസെപ്റ്റ് എഎംജി ജിടി എക്‌സ് […]
Read more

ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

ഹരിയാന: ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഫരീദാബാദ് റോഡിലെ ശിവ് നാടാർ സ്കൂളിന് സമീപത്ത് ‌‍കൂടി പോവുകയായിരുന്ന വഴിയാത്രാക്കാരനാണ് സ്യൂട്ട്കേസ് കണ്ടത്. ഈച്ചയരിച്ച രീതിയിലായിരുന്നു സ്യൂട്ട്കേസ്. അജ്ഞാത മൃതദേഹം 30 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടേതാണെന്ന് പൊലീസ് പറഞ്ഞു. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ ഇടതുകൈവിരലിൽ “8” എന്ന നമ്പറും ഒപ്പം ഇടതു തോളിൽ “മാ” (അമ്മ) എന്ന വാക്കും പച്ചകുത്തിയിട്ടുണ്ട്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം […]
Read more

​9 കാരിയെ ക്രൂ​രമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു : പതിനാറ് കാരൻ പിടിയിൽ

ചണ്ഡീഗഡ്: ​ഗുരു​ഗ്രാമിൽ ഒമ്പത്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ 16-കാരൻ ഈ വർഷം മാത്രം നടത്തിയത് ഇരുപതോളം കവർച്ചകളെന്ന് പോലീസ്. ഹരിയാണയിലെ ​ഗുരു​ഗ്രാമിൽ ജൂലായ് ഒന്നിനായിരുന്നു മോഷണവിവരം പുറത്തുപറയാതിരിക്കാൻ 16-കാരൻ ഒമ്പതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും ഇളയ സഹോദരനും ആൺകുട്ടിയുടെ അമ്മയെ കാണാനായി വീട്ടിൽ എത്തിയിരുന്നു. ഇതുകണ്ട യുവാവ് പഠനാവശ്യത്തിനെന്ന വ്യാജേന അയൽപക്കത്തുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയോട് കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി കുട്ടി പോയ സമയം അലമാര തുറന്ന് പെൺകുട്ടിയുടെ അമ്മയുടെ ആഭരണങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix