ജി.വി പ്രകാശ് നായകനാകുന്ന “ഹാപ്പി രാജ്” ; മാർച്ച് 27 ന് തിയേറ്ററുകളിലേക്ക്
ജി.വി. പ്രകാശ് കുമാർ നായകനാകുന്ന ‘ഹാപ്പി രാജ്’ മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. കംപ്ലീറ്റ് ഫാമിലി എന്റർടെയിനർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ധനുഷ് റിലീസ് ചെയ്തു. മറിയ രാജ എലാഞ്ചെഴിയൻ ആണ് ഈ കോമഡി റൊമാന്റിക് എന്റർടെയിനർ ചിത്രം സംവിധാനം ചെയ്യുന്നത്. ബിയോണ്ട് പിക്ചേഴ്സ് ബാനറിൽ ജയവർധൻ നിർമിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ സംഗീതവും, മധൻ ക്രിസ്റ്റഫർ ഛായാഗ്രഹണവും, സെൽവ ആർ.കെ. എഡിറ്റിംഗും നിർവഹിക്കുന്നു. സുരേഷ് നേതൃത്വം നൽകുന്ന എസ്.എസ്. ആർ എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം കേരളത്തിലെ […]
Read more