Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Movie News

ആക്ഷൻ കോമഡി ഡ്രാമ , ഫാമിലി എൻ്റർടെയ്നർ, ഫീൽ ഗുഡ് , ഉൾപ്പെടുന്ന ഓണം സ്പെഷ്യൽ പാക്കേജ് …

കേരളത്തിൻ്റെയും ലോകമൊട്ടാകെ ഉള്ള മലയാളികളുടെയും ദേശീയ സാംസ്കാരിക ആഘോഷമാണ് ഓണം .. ലോകത്തിൻ്റെ ഏത് കോണിൽ ആണെങ്കിലും മലയാളി ഓണം ആഘോഷിച്ചിരിക്കും.നല്ല പായസം കൂട്ടി സദ്യയുമുണ്ണും …. ഏത് ആഘോഷങ്ങൾക്കും കൂടെ നല്ല സിനിമകൾ കൂടെ ഉണ്ടാകണം എന്നത് മലയാളിയുടെ കാലങ്ങളായി കൈമാറിവരുന്ന ആചാരമാണ്…. വേർതിരിവുകൾ ഇല്ലാതെ നെല്ലും പതിരും തിരഞ്ഞെടുക്കാൻ കഴിവ് ഉള്ള മലയാളിക്ക് ഭാഷയോ , ജോണറോ വിഷയമല്ല … ഇപ്രാവശ്യത്തെ ഫീൽഗുഡ് , ത്രില്ലർ , ഫാമിലി എൻ്റർടെയ്നർ തുടങ്ങി എല്ലാം ഉൾപ്പെടുന്ന […]
Read more

ഓണം ഫീൽ ഗുഡ് ആക്കാൻ എത്തുന്നു “ബെത്‌ലഹേം കുടുംബയൂണിറ്റ്”; ചിത്രം 21ന് എത്തും

മലയാളിയുടെ ഓണാഘോഷങ്ങളെ പൂർണമാക്കാൻ ഒരു നല്ല സദ്യ എന്ന പോലെ പ്രധാനം ആണ് ഓണത്തിന് തിയേറ്ററിൽ എത്തുന്ന സിനിമകളും . ഈ ഓണത്തിന് മലയാളിക്ക് സദ്യവട്ടങ്ങൾക്ക് ശേഷം കുടുംബത്തോടെ പോയി കാണാൻ സാധിക്കുന്ന ഒരു ഫീൽ ഗുഡ് റോം – കോം ജോണർ ചിത്രമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ . ചെറിയ സ്കെയിലിൽ വന്ന് വമ്പൻ ഹിറ്റുകൾ ആയിമാറിയ “തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ ,പ്രേമലു” എന്നീ ചിത്രങ്ങളുടെ നിരയിലേക്ക് ഗിരീഷ് എ. ഡി യുടെ […]
Read more

നിവിൻ്റെ തമിഴ് കഥക്കായി യുവാൻ ശങ്കറിൻ്റെ ഈണം: “ഏഴ്കടൽ ഏഴ്മലയ്” ലിറിക്കൽ ഗാനം റിലീസായി

അമരനായ ഒരു സന്യാസി വേഷത്തിൽ എത്തുന്ന നിവിൻ പോളി , ഒരു നല്ല മനുഷ്യനായ സൂരി , നിഗൂഢത നിറഞ്ഞ സ്ത്രീയായി അഞ്ജലിയും കൂടെ ഒരു അമ്മ എലിയും.നിവിൻ പോളിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ” ഏഴ് കടൽ ഏഴ് മലയ് ” ൻ്റെ ഒഫീഷ്യൽ ലിറിക്കൽ ഗാനം പുറത്തുവിട്ടു. സംഗീത സാമ്രാട്ട് ഇളയരാജയുടെ മകനും യുവത്വത്തിൻ്റെ ലഹരിയായ ഗാനങ്ങളുടെ സൃഷ്ടാവും ആയ യുവാൻ ശങ്കർ രാജയുടേത് ആണ്. ” നമക്കായി ഒരു വാനം” എന്നതാണ് […]
Read more

3 യുവദമ്പതിമാരുടെ കഥ , ധ്യാൻ്റെ ഏറ്റവും പുതിയചിത്രം “വിവാഹ്”

മൂന്ന് യുവദമ്പതിമാരുടെ ജീവിത കഥ പറയുന്ന ഹ്യൂമർ ഫാമിലി ഡ്രാമ , ധ്യാൻ ശ്രീനിവാസൻ്റെ ഏറ്റവും പുതിയ ചിത്രം “വിവാഹ് ” ൻ്റെ ട്രെയിലർ പുറത്തുവിട്ട് ടീം. ധ്യാൻ ശ്രീനിവാസനെ കൂടാതെ അനീഷ് ഗോപാൽ, ധ്രുവൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആണ്. അഭിഷേക് ശ്രീകുമാര്‍, ശ്രുതി ജയന്‍, നയ്ര നിഹാര്‍, അര്‍ച്ചന വിവേക്, നയന എല്‍സ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ ലറിൽ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന മൂന്ന് യുവദമ്പതിമാരിയുടെ ജീവിത […]
Read more

പ്രേക്ഷകർക്ക് ആശ നൽകിഉർവശി;ചിത്രംസെപ്റ്റംബർ 4ന്

മലയാളത്തിൻ്റെ അഭിനയകുലപതി ഉർവശിയും പ്രിയ നടൻ ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രം “ആശ” റിലീസിനൊരുങ്ങുന്നു. ഇമോഷണൽ ഡ്രാമ, സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം സെപ്റ്റർബർ 4 ന് തിയേറ്ററുകളിൽ എത്തും . ഒരു പകുതിയിൽ ഉർവശിയുടെ മുഖംചിത്രം , ഒരു കൈ നീക്കുമ്പോൾ മറുപകുതിയിൽ ദൃശ്യമാകുന്ന ജോജുവിൻ്റെ മുഖം . ഏറെ സസ്പെൻസുകൾ ഒളിപ്പിക്കുന്ന, പ്രേക്ഷകരിൽ ആകാംഷയും ചിന്തയും ഉണ്ടാക്കുന്ന രീതിയിലുള്ള ഗംഭീരമായ ഡിസൈനിംഗ് ആണ് റിലീസ് പോസ്റ്റിൻ്റേത്. തെന്നിന്ത്യൻ യുവ നടി […]
Read more

ഞാൻ പറഞ്ഞതെന്താണെന്ന് എനിക്കറിയാം, ആരെയും തിരുത്തേണ്ട;സിജെപി പോസ്റ്റ് വിവാദത്തിൽ വിസ്മയ മോഹൻലാൽ

മോഹൻലാലിൻ്റെ മകളും യുവനടിയുമായ വിസ്മയ മോഹൻലാൽ ജന്തർമന്ദറിൽ നടന്ന സിജെപിയുടെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ആദ്യം പ്രതികരിച്ച മലയാളി താരങ്ങളിൽ ഒരാളാണ് . ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തൻറെ ശക്തമായ പിന്തുണയും അഭിപ്രായവും തുറന്നു കാണിച്ചിരുന്നു വിസ്മയ. തുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും ഭീഷണികളും എല്ലാം വിസ്മയയ്ക്ക് നേരെ ഉണ്ടായി. വിശദീകരണവുമായി മേജർ രവി എത്തിയിരുന്നു. മറുപടിയായി ഒന്നും വിസ്മയയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.എന്നാൽ ഇപ്പൊൾ വിസ്മയയുടെ പുതിയ ചിത്രമായ “തുടക്കത്തിൻ്റെ” പ്രമോഷന് എത്തിയപ്പോൾ ആണ് വിസ്മയ തൻ്റെ ഭാഗം […]
Read more

സസ്പെൻസ് ഒരുക്കി “ഉന്മാദം” ഷാഹികബീർ_കുഞ്ചാക്കോ കോംബിനേഷൻ വീണ്ടും

പോലീസ് കഥാപാത്രങ്ങളിലൂടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെ കഥകൾ പറഞ്ഞ ഷാഹി കബീറിൻ്റെ ഏറ്റവും പുതിയ ചിത്രം “ഉന്മാദ” ത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് .വീണ്ടും ഒരു കുഞ്ചാക്കോ _ ഷാഹി കോംമ്പിനേഷനിൻ്റെ ത്രില്ലിൽ ആണ് പ്രേക്ഷകർ. കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷങ്ങളിൽ എത്തുന്നത്.എഡിറ്റർമാരിൽ ഒരാളായ”കിരൺദാസ്” ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ജൂലൈ 31-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നിർമ്മാണം പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മങ്ങാട്ട് പഥകും അഭിഷേക് പഥകും ചേർന്നാണ്. സിദ്ദിഖ്, സുധീഷ്, […]
Read more

വർഷങ്ങൾക്കുശേഷം വീണ്ടും ഒരുമിച്ച് മോഹൻലാലും മീരാ ജാസ്മിനും,’അതിമനോഹരം’ ക്രിസ്മസിന്

വർഷങ്ങൾക്കുശേഷം മലയാളത്തിന്റെ പ്രിയതാരജോഡികളായ മോഹൻലാലും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്ന ‘അതിമനോഹരം’ റിലീസ് തീയതി പ്രഖ്യാപിച്ചു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി. രതീഷ് രവി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ടി.എസ്. ലവലജൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. മീരാ ജാസ്മിൻ നായികയായെത്തുന്ന ചിത്രം അഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണെന്ന് നേരത്തെ സംവിധായകൻ അറിയിച്ചിരുന്നു.2026 ഡിസംബർ 24ന് ക്രിസ്മസ് റിലീസായാണ് ചിത്രം ലോകമെമ്പാടും എത്തുന്നത് […]
Read more

പ്രതീക്ഷ ഉയർത്തി റോഷൻ മാത്യുവിന്റെ ‘ഉയിർ’, ട്രെയിലർ പുറത്ത്

റോഷൻ മാത്യുവിനെ നായകനാക്കി എം. പത്മകുമാർ സംവിധാനം നിർവഹിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഉയിർ’ റിലീസിനൊരുങ്ങുന്നു. ജൂൺ 26ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ദുരൂഹമായ ഒരു മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ട്രെയിലർ മുന്നോട്ടുവയ്ക്കുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രത്തിൽ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രമായാണ് റോഷൻ മാത്യു എത്തുന്നത്. ‘ജോസഫ്’, ‘ശിക്കാർ’, ‘വർഗം’ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം എം. […]
Read more

രണ്ട് മാർക്ക് മാത്രം കിട്ടിയ നടൻ” ഓർമകൾ പങ്കുവെച്ച് മോഹൻലാൽ

37 വർഷങ്ങൾക്കിപ്പുറം ‘കിരീടം’ 4K റീ-റിലീസ് ട്രെയിലർ ലോഞ്ച് വേദിയിൽ വികാരനിർഭരമായ ഓർമകൾ പങ്കുവെച്ച് മോഹൻലാൽ. തന്റെ സിനിമാജീവിതത്തിന്റെ തുടക്കകാലത്ത് സംവിധായകൻ സിബി മലയിൽ നൽകിയ ‘100ൽ രണ്ട് മാർക്ക്’ എന്ന വിലയിരുത്തലാണ് പിന്നീട് രണ്ട് ദേശീയ പുരസ്കാരങ്ങളിലേക്ക് തനിക്ക് വഴിതെളിച്ചതെന്ന് താരം പറഞ്ഞു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ സിനിമയുടെ ഓഡിഷനിൽ സംവിധായകൻ ഫാസിൽ, ജിജോ, സിബി മലയിൽ എന്നിവർ മാർക്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ മാർക്ക് നൽകിയതും സിബി മലയിലാണെന്ന് തമാശരൂപേണ മോഹൻലാൽ പറഞ്ഞു. “നൂറിൽ […]
Read more

Recent News

Advertisement
WhiteswanTV Footer