Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Movie News

മോളിവുഡ് ടൈംസ് കുരുക്കിൽ?നിർമ്മാതാക്കൾക്കെതിരെ കേസ്

മോളിവുഡ് ടൈംസ്’ വിവാദം കടുക്കുന്നു; സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസ്, അന്വേഷണം ആരംഭിച്ചു പോലീസ് .നസ്ലൻ നായകനായ മോളിവുഡ് ടൈംസ് സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക്. . സെൻസർ ബോർഡ് (CBFC) അംഗീകരിച്ച പതിപ്പിൽ നിന്ന് വ്യത്യസ്തമായ ദൃശ്യങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചെന്ന പരാതിയെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ് എടുത്തതായി റിപ്പോർട്ടുകൾ . സിനിമയുടെ പ്രദർശനത്തിനായി ലഭിച്ച സർട്ടിഫിക്കറ്റിലെ പതിപ്പും പ്രദർശിപ്പിച്ച പതിപ്പും തമ്മിൽ പൊരുത്തക്കേടുണ്ടോയെന്നതാണ് അന്വേഷണത്തിന്റെ കേന്ദ്രവിഷയം. നിയമലംഘനം നടന്നതായി കണ്ടെത്തിയാൽ, ചിത്രത്തിന് വീണ്ടും സെൻസർ […]
Read more

കിരീടം റീലോഡിങ്; 37 വർഷങ്ങൾക്കു ശേഷം സേതുമാധവനായി വീണ്ടും മോഹൻലാൽ

മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. 1989-ൽ പുറത്തിറങ്ങി പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ ചിത്രമാണ് 37 വർഷങ്ങൾക്ക് ശേഷം വീണ്ടും റീ-റിലീസിനൊരുങ്ങുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാൽ നടത്തിയ പ്രകടനം ഇന്നും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒന്നാണ്. തിലകൻ അവതരിപ്പിച്ച അച്യുതൻ നായരുടെയും മോഹൻലാലിന്റെ സേതുമാധവന്റെയും വൈകാരിക മുഹൂർത്തങ്ങൾ ഇന്നും സിനിമാപ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.‘കിരീടം’ വീണ്ടും തിയേറ്ററുകളിലെത്തുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ സോഷ്യൽ […]
Read more

സോഷ്യൽ മീഡിയയിൽ ചർച്ചയായി നസ്രിയയുടെ ‘റെഡ് ഫ്ലാഗ്’ പോസ്റ്റ്

മലയാളികളുടെ പ്രിയതാരം നസ്രിയ നസീം പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചകളിലൊന്നായി മാറിയിരിക്കുകയാണ്. “I used to think bulls were crazy for chasing red flags, but here I am” എന്ന ഒറ്റവരി പോസ്റ്റാണ് ആരാധകരെ ആശങ്കയിലാക്കുകയും നിരവധി ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തത്. പോസ്റ്റ് വൈറലായതോടെ, സോഷ്യൽമീഡിയ ഫാൻ പേജുകളിലും നിരവധി ചർച്ചകളാണ് നടക്കുന്നത്. ചിലർ ഇത് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സൂചനയാണോ എന്ന് ചോദിക്കുമ്പോൾ, മറ്റുചിലർ […]
Read more

മധുബാല-ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്തിറങ്ങി

മധുബാലയെയും ഇന്ദ്രൻസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായിക വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ”യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ജൂൺ 19ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിലെ വിതരണ ചുമതല വഹിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ചിത്രത്തിന് അടുത്തിടെ ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചിയിലെ ഫോറം മാളിലെ പി.വി.ആർ സിനിമാസിൽ നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ ലോഞ്ച് നടത്തിയത്. സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും മലയാള സിനിമാ […]
Read more

“പ്ലൂട്ടോ” വിതരണാവകാശം സെഞ്ച്വറി ഫിലിംസിന്

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത്, റെജു കുമാർ,രഷ്മി റെജു എന്നിവർ ചേർന്ന് ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ”പ്ലൂട്ടോ “. പ്രഖ്യാപനം മുതൽക്കേ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായ ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ സിനിമാ വിതരണ കമ്പനിയായ സെഞ്ച്വറി ഫിലിംസ് സ്വന്തമാക്കി.​മലയാള സിനിമയിൽ ഒട്ടനവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സെഞ്ച്വറി ഫിലിംസ് ‘പ്ലൂട്ടോ’ തിയേറ്ററുകളിൽ എത്തിക്കാൻ വലിയൊരു റിലീസിനാണ് അണിയറ പ്രവർത്തകർ തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും മറ്റു വിവരങ്ങളും ഉടൻ തന്നെ ഔദ്യോഗികമായി […]
Read more

“സത്യത്തിൽ സംഭവിച്ചത്” വീഡിയോ ഗാനം

പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സത്യത്തിൽ സംഭവിച്ചത് ”എന്ന ചിത്രത്തിലെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ് സംഗീതം പകർന്ന് ശ്രേയ പ്രദീപ് ആലപിച്ച ” പോയ കാല മധുരിമ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ആകാശ് മേനോൻ, ദിൽഷാന,ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി,ജോജി ജോൺ,നസീർ സംക്രാന്തി,ബൈജു എഴുപുന്ന, കലാഭവൻ റഹ്‌മാൻ, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ് വർഗീസ്, ശിവൻ സോപാനം,പുളിയനം പൗലോസ്, […]
Read more

മധുബാല, ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘ചിന്ന ചിന്ന ആസൈ’ റിലീസിന് ഒരുങ്ങുന്നു

മധുബാലയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിന് ഒരുങ്ങുന്നു. വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ബാബുജി പ്രൊഡക്ഷൻസ് ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മാണം. “എന്റെ നാരായണിക്ക്” എന്ന ശ്രദ്ധ നേടിയ ഹ്രസ്വചിത്രത്തിന് ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ മധുബാല ശക്തമായ കേന്ദ്ര കഥാപാത്രവുമായി മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു. മധുബാലയോടൊപ്പം ഇന്ദ്രൻസിന്റെ വേറിട്ട പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കുമെന്നാണ് […]
Read more

കിഷ്കിന്ധാകാണ്ഡത്തെ പ്രശംസിച്ച് ഡേവിഡ് വാർണർ

ഓസിസ് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ആസിഫ് അലി നായകനായ ‘കിഷ്കിന്ധാകാണ്ഡം’ എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ബോർഗസ് ആൻഡ്രേ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ള കിഷ്കിന്ധാ കാണ്ഡത്തെ കുറിച്ചുള്ള വീഡിയോ ആണ് ഡേവിഡ് വാർണർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. സാധാരണ, ഒടിടി സ്ട്രീമിംഗുകളും, പാൻ ഇന്ത്യൻ സിനിമകളും സജീവമായതോട് കൂടി മലയാളത്തിലെ പല സിനിമകളും അന്യഭാഷയിലും ചർച്ചയാവാറുണ്ട്. അനുരാഗ് കശ്യപ് മുതൽ കരൺ ജോഹർ വരെ മലയാള സിനിമകളെ പ്രശംസിച്ച് […]
Read more

രാം ചരൺ നായകനാകുന്ന ചിത്രം ‘പെദ്ധി’ ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂൺ നാലിന്

മുംബൈ: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. 2026 ജൂൺ 4ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ദേശീയ പുരസ്‌കാര ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ് നിർമിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. തെലുങ്ക്, തമിഴ്, മലയാളം, […]
Read more

18 കോടിക്ക് താരങ്ങൾ സിനിമാ ടിക്കറ്റ് കൂട്ടമായി ബുക്ക് ചെയ്യുന്നതായി വെളിപ്പെടുത്തൽ

സിനിമാ കളക്ഷൻ കണക്കുകൾ തന്നെ ഒരു സിനിമയുടെ വിജയത്തിന്റെ മാനദണ്ഡമായി മാറിയിരിക്കുന്ന കാലമാണിത്. ഒരു ചിത്രം എത്ര കോടി നേടി എന്നതിനെ അടിസ്ഥാനമാക്കി തന്നെയാണ് ഇന്ന് പലരും വിജയവും പരാജയവും വിലയിരുത്തുന്നത്. എന്നാൽ ഈ കണക്കുകളിൽ പലതും യാഥാർഥ്യത്തേക്കാൾ വലുതാക്കി കാണിക്കുന്നവയാണോ എന്ന ചർച്ചയാണ് ഇപ്പോൾ തമിഴ് സിനിമാ ലോകത്ത് സജീവമാകുന്നത്. ഒരുകാലത്ത് ഹിന്ദി സിനിമയിൽ വ്യാപകമായിരുന്ന ഈ പ്രവണത ഇപ്പോൾ തമിഴ് സിനിമയിലേക്കും കടന്നുകയറിയെന്നാണ് ആരോപണം. ചിത്രങ്ങളെ നൂറുകോടി ക്ലബ്ബിൽ എത്തിക്കാനായി താരങ്ങളും നിർമാതാക്കളും കൂട്ടമായി […]
Read more

Recent News

Advertisement
WhiteswanTV Footer