Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വേദിയിൽ പാടുന്നതിനിടെ അപ്രതീക്ഷിത അപകടം; ഡ്രോൺ മുഖത്തിടിച്ച് റെബിളിന് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അസം|:ലൈവ് സംഗീത പരിപാടിക്കിടെ മുഖത്ത് ഡ്രോൺ പതിച്ച് റാപ്പർ റെബിളിന് പരിക്ക്. അസമിൽ നടത്തിയ ലൈവ് ഷോയ്ക്കിടെയാണ് അപകടമുണ്ടായത്. ഗായികയുടെ മുഖത്ത് ഡ്രോൺ പതിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വേദിയിൽ നൃത്തം ചെയ്തുകൊണ്ട് ‘റൺ ഡൗൺ ദ് സിറ്റി’ എന്ന ഗാനം ആലപിക്കുകയായിരുന്നു റെബിൾ. ഇതിനിടെയാണ് ഒരു ഡ്രോൺ അവരുടെ മുഖത്ത് ഇടിക്കുകയും തുടർന്ന് താഴേക്ക് വീഴുകയും ചെയ്യുന്നത്. സ്തബ്ധയായ ഗായിക പാട്ട് നിർത്തി അൽപനേരം അവിടെത്തന്നെ നിൽക്കുന്നത് വിഡിയോയിൽ കാണാം. പിന്നീട് വേദി വിടുകയും ചെയ്തു.

അപകടത്തെക്കുറിച്ച് റെബിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഗായികയുടെ അരോഗ്യസ്ഥിതിയിൽ ആരാധകർ ആശങ്കയിലാണ്. നിരവധിപ്പേരാണ് താരത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് കമന്റ് ചെയ്യുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix