കൊച്ചി മാർക്കറ്റിലെ സിനഗോഗിന് സമീപം തീവെപ്പ്; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് സമീപമുള്ള ബ്ലോസം നഴ്സറിയിൽ തീവെച്ച കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പുത്തൻകുരിശ് സ്വദേശി എബിൻ പോൾ (32) ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഗൂഢാലോചനയും വിദേശബന്ധവും സംശയിക്കുന്ന സാഹചര്യത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 12ന് പുലർച്ചെ 2.30ഓടെയാണ് സംഭവം. നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പ്രതി നഴ്സറിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. മാർക്കറ്റിലെ […]
Read more