Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Hardeep sing puri

ഇന്ധനക്ഷാമത്തെക്കുറിച്ച് ആശങ്ക വേണ്ട ഇന്ത്യ സുരക്ഷിതം: ഹർദീപ് സിങ് പുരി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ഊർജ സുരക്ഷയും ഇന്ധന ലഭ്യതയും പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. ഇന്ധനക്ഷാമത്തെക്കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധിപ്പിച്ചതായും, ആഗോള വിപണിയിലെ വെല്ലുവിളികൾ മറികടക്കാൻ ഇന്ത്യ നിലവിൽ 41 രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ഇന്ധനവില ഉയർന്ന സാഹചര്യത്തിലും രാജ്യത്ത് ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ […]
Read more

പെട്രോളിനും ഡീസലിനും ഒരു ക്ഷാമവും ഇല്ല: പെട്രോളിയം മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. പെട്രോളിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതി ഭദ്രമാണെന്നും എൽപിജി ബദൽ മാർഗങ്ങളിലൂടെ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. പാതകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എൽപിജി സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ചില സ്ഥലങ്ങളിൽ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടേണ്ടിവരുന്നുണ്ടെന്നും പാചകവാതകത്തെക്കുറിച്ച് ജനങ്ങളിൽ ആശങ്ക ഉയർന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി […]
Read more
Advertisement
WhiteswanTV Footer