Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: haveyrain

മഴ കനക്കുന്നു: നദികളില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: മഴ കനത്തതിനെ തുടര്‍ന്ന് അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജലസേചന വകുപ്പും കേന്ദ്ര ജല കമ്മിഷനും നദികളില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി റെഡ്, ഓറഞ്ച്, യെലോ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. നദികളില്‍ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോടു ചേര്‍ന്ന് താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. പ്രളയ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കാന്‍ തയാറാവണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം.ഓറഞ്ച് അലര്‍ട്ട്: പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷന്‍). യെലോ അലര്‍ട്ട്: പത്തനംതിട്ട: […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix