Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: HDFC bank

രാജ്യത്ത് ഏപ്രിൽ ഒന്നുമുതൽ എടിഎം നിബന്ധനകളിൽ മാറ്റം

മുംബൈ: ബാങ്കുകൾ എ.ടി.എം. ഉപയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്എം പഞ്ചാബ് നാഷണൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് ഏപ്രിൽ 1 മുതൽ പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് യുപിഐ ഉപയോഗിച്ച് ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് എടിഎം വഴി പണം പിൻവലിക്കുന്നതിനെ സാധാരണ എടിഎം ഇടപാടായി കണക്കാക്കും. അതിനാൽ സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ, യു.പി.ഐ. വഴി പണം പിൻവലിച്ചാലും 23 രൂപയും ജി.എസ്.ടി.യും ഫീസ് ഈടാക്കും.പഞ്ചാബ് നാഷണൽ ബാങ്ക് ചില […]
Read more

ATMല്‍ ഇനി ഇതിനും പണം നല്‍കണം; പുതിയ നിയമവുമായി ബാങ്ക്

മുംബൈ: എടിഎമ്മുകളില്‍ നിന്നുള്ള യുപിഐ അധിഷ്ഠിത പണം പിന്‍വലിക്കലുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എച്ച്ഡിഎഫ്സി ബാങ്ക് തീരുമാനിച്ചു. ഇനി മുതല്‍ ഇത്തരം കാര്‍ഡ്ലെസ്സ് ഇടപാടുകളെയും ഉപഭോക്താക്കളുടെ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ബാങ്ക് അറിയിച്ചു. 2026 ഏപ്രില്‍ 1 മുതലാണ് പരിഷ്‌കരിച്ച ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നടത്തുന്ന ഇത്തരം പിന്‍വലിക്കലുകള്‍ പ്രത്യേകമായാണ് കണക്കാക്കിയിരുന്നത്, എന്നാല്‍ പുതിയ മാറ്റം വരുന്നതോടെ ഇവയും സാധാരണ എടിഎം ഇടപാടുകളുടെ എണ്ണത്തില്‍പ്പെടും. […]
Read more

Recent News

Advertisement
WhiteswanTV Footer