മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ ‘വോയ്‌സ് ഓഫ് ഡിസേബിൾഡ്’ വാർഷികാഘോഷവും മെന്റൽ ഹെൽത്ത് ക്യാമ്പും സംഘടിപ്പിച്ചു
മലപ്പുറം: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘വോയ്‌സ് ഓഫ് ഡിസേബിൾഡ്’ സംഘടനയുടെ വാർഷികാഘോഷവും മെന്റൽ ഹെൽത്ത് ക്യാമ്പും വെളിമുക്ക് വി.ജെ പള്ളി എ.എം.യു.പി സ്കൂളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജൻ പത്തൂർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘടനയുടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഇസ്മായിൽ എ.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീമതി സജ്‌ന പള്ളിയാളി സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ഡിസേബിൾഡ് സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ. നാസിർ മനയിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ […]
Read more