നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
കാഞ്ഞങ്ങാട് : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കാഞ്ഞങ്ങാട് അരീമല ഹോസ്പിറ്റൽ റോഡിലെ വീട്ടിൽ നിന്നും 532 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ക്യാരി ബാഗുകളും ഡിസ്പ്പോസിബിൾ ഗ്ലാസ്സുകളും അടങ്ങുന്ന ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. നഗരസഭ സെക്രട്ടറി എം കെ ഷിബുവിന്റെ നേതൃത്വത്തിൽ ഹെൽത്ത് എൻഫോഴ്‌സ്മെന്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്. ക്ലീൻ സിറ്റി മാനേജർ പി പി ബൈജു, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ മനോഹരൻ, കെ […]
Read more