നടന്മാർക്കെതിരായ കേസിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരി
തിരുവനന്തപുരം : ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടന്മാർക്കെതിരായ പരാതിയുമായെത്തിയ നടി കേസിൽ നിന്ന് പിന്മാറുന്നു. മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരായ കേസിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരിയായ നടി അറിയിച്ചു. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് ഇമെയിൽ അയക്കുമെന്നും നടി പറഞ്ഞു. സർക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ട പിന്തുണ ലഭിക്കാത്തതാണ് കേസിൽ നിന്ന് പിന്മാറാനുള്ള പ്രധാനകാരണമെന്നും നടി വ്യക്തമാക്കി. തനിക്കെതിരെ ചുമത്തപ്പെട്ട പോക്സോ കേസിൽ സത്യം തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി കൂട്ടിച്ചേർത്തു. മുകേഷിനെ കൂടാതെ മറ്റ് ചില […]
Read more

