മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; അനങ്ങനടി പഞ്ചായത്തിലെ ജനങ്ങൾ ആശങ്കയിൽ
പാലക്കാട്: ഒറ്റപ്പാലം അനങ്ങനടി മേഖലയിൽ ആശങ്കയായി പടരുന്ന മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ എന്നു സ്‌ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അനങ്ങനടിയിൽ നൽപ്പത്തി ആറോളം പേർക്കു രോഗം ബാധിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കോതകുറുശ്ശി, അനങ്ങനടി, അമ്പലവട്ടം പ്രദേശങ്ങളിലാണു രോഗം പടരുന്നത്. കൂടുതലായും വെള്ളത്തിലൂടെ പടരുന്ന രോഗബാധയാണിത്. കഴിഞ്ഞ മാസം മുതലാണു രോഗം പടരുന്നതിന്റെ ലക്ഷണങ്ങൾ പ്രദേശത്തു കണ്ടു തുടങ്ങിയത്. ഡിസംബറിൽ 6 പേർക്കു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഛർദി, പനി, ക്ഷീണം, ചർമത്തിലെയും കണ്ണുകളിലെയും […]
Read more

