ആശാ ശരത്തിന് ആശ്വാസം;വഞ്ചനക്കേസില്‍ ഹൈക്കോടി സ്റ്റേ
കൊച്ചി:നടി ആശാ ശരത്തിനെതിരായ നിക്ഷേപത്തട്ടിപ്പ് കേസില്‍ ഹൈക്കോടതി സ്റ്റേ.പ്രാണ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ഓണ്‍ലൈന്‍ തട്ടിപ്പു നടത്തി ആളുകളെ പറ്റിച്ചുവെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.നടിക്ക് ഈ കമ്പനിയില്‍ ഷെയര്‍ ഉണ്ടെന്നും പ്രാണ ഡാന്‍സ് ആപ്പ് ഇതിന്റെ ഭാഗമാണെന്നുമായിരുന്നു ആരോപണം.കൊട്ടാരക്കര പൊലീസ് എടുത്ത വഞ്ചന കേസിലെ നടപടികള്‍ക്കാണ് സ്റ്റേ. എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന് കോയമ്പത്തൂര്‍ […]
Read more

