Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HighCourtofkerala

ആസൂത്രണ ബോർഡ് മൂല്യനിർണയത്തിലെ പിഴവ് സാങ്കേതികം മാത്രം; ഹൈക്കോടതിയിൽ വിശദീകരണവുമായി പിഎസ്.സി

കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയത്തിലുണ്ടായ വീഴ്ച സാങ്കേതിക പിഴവ് മാത്രമാണെന്ന് കേരള പി.എസ്.സി ഹൈക്കോടതിയിൽ. പിഴവ് കണ്ടെത്തിയതിനെ തുടർന്ന് തിരുത്തി പുനർമൂല്യനിർണയം നടത്തുകയും പുതുക്കിയ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തതായി പി.എസ്.സി കോടതിയെ അറിയിച്ചു. ഒരൊറ്റ പിഴവ് മാത്രമാണ് സംഭവിച്ചതെന്നും ഒരു ഉദ്യോഗാർത്ഥി പിഴവ് ചൂണ്ടിക്കാട്ടിയ ഉടൻ തന്നെ തിരുത്തൽ നടപടി സ്വീകരിച്ചെന്നുമാണ് പി.എസ്.സിയുടെ വിശദീകരണം. എന്നാൽ ഒരൊറ്റ പിഴവ് മാത്രമാണോ ഉണ്ടായതെന്ന് കോടതി ചോദിച്ചു. അതെയെന്ന് പി.എസ്.സി മറുപടി നൽകിയതോടെ ആവർത്തിച്ചുള്ള പിഴവുകളെക്കുറിച്ച് പരാതികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix