കള്ളുഷാപ്പുകളില്‍ ഇനി സ്ത്രീകള്‍ക്കും ജോലി ചെയ്യാം; വിലക്ക് റദ്ദാക്കി ഹൈക്കോടതി
തിരുവനന്തപുരം: കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിയുള്ള ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. സ്ത്രീകളുടെ മൗലികാവകാശങ്ങളുടെയും തൊഴിൽ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് വിലക്കെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. 2002ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സ്ത്രീകളുടെ സുരക്ഷയുടെ പേരിൽ അവർക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കാൻ സർക്കാരിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അതിന്റെ പേരിൽ സ്ത്രീകളുടെ തൊഴിൽ അവകാശങ്ങൾ തടയാനാകില്ലെന്നും കോടതി […]
Read more