Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HigherEducationMinister

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രതിഷേധം; രാഷ്ട്രീയ പോര് കനക്കുന്നു

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ മഹാരാജാസ് കോളേജിൽ നടന്ന എസ്എഫ്ഐ പ്രതിഷേധം രാഷ്ട്രീയ വിവാദത്തിലേക്ക്. പ്രതിഷേധത്തെ അനുകൂലിച്ചും വിമർശിച്ചും ഇടത്-യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയതോടെ സംഭവത്തിൽ രാഷ്ട്രീയപ്പോര് ശക്തമായി. കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് മന്ത്രി വേദി വിട്ടുപോയിരുന്നു. എസ്എഫ്ഐയുടെ പ്രതിഷേധം ജനാധിപത്യപരമായിരുന്നുവെന്നും സമരം അതിരുകടന്നിട്ടില്ലെന്നുമാണ് സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതികരിച്ചത്. എസ്എഫ്ഐ വിരുദ്ധ നിലപാടിന്റെ ഭാഗമായി മന്ത്രി നുണകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാലടി സർവകലാശാലയിലെ വിദ്യാർഥി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix