Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HistoricAchievement

ഏഷ്യൻ പാരാ ഗെയിംസിൽ ചരിത്രനേട്ടം; വീൽചെയർ ബാഡ്മിന്റണിൽ വെങ്കലം നേടി മലയാളി താരം ആൽഫിയ ജെയിംസ്

നയോഗ് ആച്ചി: ഏഷ്യൻ പാരാ ഗെയിംസിൽ വീൽചെയർ ബാഡ്മിന്റണിൽ ചരിത്രമെഡൽ സ്വന്തമാക്കി മലയാളി താരം ആൽഫിയ ജെയിംസ്. വനിതാ ഡബിൾസിൽ പല്ലവി കലുഷെഹള്ളിക്കൊപ്പം മത്സരിച്ച ആൽഫിയ വെങ്കല മെഡൽ നേടിയാണ് രാജ്യത്തിന് അഭിമാനമായത്. ഇന്ത്യൻ വീൽചെയർ ബാഡ്മിന്റണിന്റെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. സെമിഫൈനലിൽ ചൈനീസ് സഖ്യമായ ഷു ടിങ്‌ടിങ്–യാങ് ഫാൻ സഖ്യത്തോട് 3–21, 9–21 എന്ന സ്കോറിന് പരാജയപ്പെട്ടെങ്കിലും സെമിയിലെത്തിയതോടെ ഇന്ത്യൻ സഖ്യം വെങ്കല മെഡൽ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് മത്സരത്തിൽ ചൈനയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix