മഹാ കുംഭമേളയില്‍ വിവിധ സേവനങ്ങളുമായി എച്ച്. എം.ഡി
കൊച്ചി: മഹാ കുംഭമേളയോട് അനുബന്ധിച്ച് ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്.എം.ഡി) ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി ചേര്‍ന്ന് തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി വിവിധ സേവനങ്ങള്‍ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണ്‍ നന്നാക്കല്‍, യാത്രാ വിവരങ്ങള്‍, പ്രാദേശിക- ടൂറിസം കാമ്പയിന്‍ തുടങ്ങിയ സേവനങ്ങളാണ് എച്ച്എംഡി ഒരുക്കിയിട്ടുള്ളത്. കുംഭമേളയില്‍ എത്തുന്നവരുടെ എച്ച്എംഡി സ്മാര്‍ട്ട്-ഫീച്ചര്‍ ഫോണുകളുടെയും നോക്കിയ ഫീച്ചര്‍ ഫോണുകളുടെയും തകരാര്‍ പരിശോധിച്ച് നന്നാക്കി നല്‍കും. ഫോണുകള്‍ റീപ്ലേസ്മെന്റ് ഗ്യാരണ്ടിക്ക് കീഴിലാണെങ്കില്‍ കേടായ ഫോണിന് പകരം റീപ്ലേസ്മെന്റ് യൂണിറ്റാവും നല്‍കുക. കൂടാതെ റിപ്പയര്‍ കാലയളവില്‍ ഉപഭോക്താവിന് […]
Read more

